രാസായുധ പ്രയോഗം; റഷ്യൻ സൈന്യത്തിന് ഉപരോധം ഏർപ്പെടുത്തി യു.കെ.
ഉക്രൈനിൽ രാസായുധം പ്രയോഗിച്ചതിന് റഷ്യൻ സൈന്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തി യു.കെ. ഉപരോധം നിലവിൽ വരുന്നതോടെ റഷ്യയുടെ റേഡിയോളജിക്കൽ കെമിക്കൽ വിഭാഗത്തിന്റെ ആസ്തികൾ മരവിപ്പിക്കും. use of chemical weapons; UK imposes sanctions on Russian military സേനാംഗങ്ങൾ യാത്രാ നിരോധനവും നേരിടും. ഓന്നാം ലോക യുദ്ധകാലത്തെ സൈന്യങ്ങൾ ഉപയോഗിച്ചിരുന്ന ടോക്‌സിക് ചോക്കിങ്ങ് ഏജന്റ്, ടിയർ ഗ്യാസ്, ക്ലോറോപ്രിൻ തുടങ്ങിയ രാസവസ്തുക്കളാണ് റഷ്യൻ സൈന്യം ഉപയോഗിച്ചത്. അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണ് റഷ്യ നടത്തിയത്. യു.കെ. പ്രതിരോധ … Continue reading രാസായുധ പ്രയോഗം; റഷ്യൻ സൈന്യത്തിന് ഉപരോധം ഏർപ്പെടുത്തി യു.കെ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed