ഇന്തോനേഷ്യയിൽ ഐഫോൺ 16 ൻറെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു; ഔദ്യോഗികപ്രഖ്യാപനം

ഇന്തോനേഷ്യയിൽ ഐഫോൺ 16ൻറെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു . വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കർത്താസാസ്മിത ആണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഇൻറർനാഷണൽ മൊബൈൽ എക്വിപ്മെൻറ് ഐഡൻറിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോൺ നിരോധിക്കുന്നതിനുള്ള കാരണമായി ഇന്തോനേഷ്യ ചൂണ്ടിക്കാണിക്കുന്നത്. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ഐഎംഇഐ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോൺ 16 ഇന്തോനേഷ്യയിൽ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാൽ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. നിരവധി കാരണങ്ങളാണ് … Continue reading ഇന്തോനേഷ്യയിൽ ഐഫോൺ 16 ൻറെ ഉപയോഗവും വിൽപ്പനയും നിരോധിച്ചു; ഔദ്യോഗികപ്രഖ്യാപനം