അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ ഞെട്ടിക്കുന്നു വാഷിങ്ടൺ: ഇറാൻ അതിർത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളിൽ ഭക്ഷണക്കുറവ് രൂക്ഷമാണെന്ന ആരോപണം ഉയർന്നു. യുഎസ്എസ് ട്രിപ്പൊളി, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ കപ്പലുകളിലെ സൈനികരുടെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. സൈനികർക്ക് നൽകുന്ന ഭക്ഷണം വളരെ കുറവാണെന്നും പ്ലേറ്റിലെ ഭൂരിഭാഗം ഭാഗവും ശൂന്യമാണെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില ചിത്രങ്ങളിൽ ചെറിയ അളവിൽ ടോർട്ടില, മീറ്റ് തുടങ്ങിയവ … Continue reading അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ ഞെട്ടിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed