എഐ മരണത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്
എഐ മരണത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് വാഷിംഗ്ടൺ: ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ, അതിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായി ഉയർന്നുവരികയാണ്. പ്രത്യേകിച്ച്, കുട്ടികളിൽ എഐ ചാറ്റ്ബോട്ടുകൾ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും അമേരിക്കയെ വലിയ ആശങ്കയിലാഴ്ത്തി. 44 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ചേർന്ന് ലോകത്തിലെ മുൻനിര എഐ കമ്പനികൾക്ക് നൽകിയ സംയുക്ത കത്തിലാണ് കുട്ടികളെ സുരക്ഷിതരാക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, മെറ്റ, എക്സ്‌എഐ തുടങ്ങിയ ഭീമൻ കമ്പനികൾക്ക് നേരിട്ടാണ് മുന്നറിയിപ്പ് … Continue reading എഐ മരണത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed