യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു വാഷിങ്ടൺ ∙ കുടിയേറ്റത്തിനല്ലാത്ത വീസയുമായി (Non-Immigrant Visa) അമേരിക്കയിൽ കഴിയുന്നവർക്കുള്ള തൊഴിൽ അനുമതി രേഖകളായ വർക് പെർമിറ്റ് (Employment Authorization Document – EAD) പുതുക്കൽ പ്രക്രിയ കർശനമാക്കി ട്രംപ് ഭരണകൂടം.  അപേക്ഷ നൽകിയതിന് ശേഷം 540 ദിവസം വരെ ജോലിയിൽ തുടർന്നേക്കാമെന്ന നിലവിലെ ഇളവ് അവസാനിപ്പിച്ചിരിക്കുകയാണ്.  ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചതനുസരിച്ച്, പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽവരും. ഇനി മുതൽ ഇഎഡി പുതുക്കൽ അപേക്ഷകൾ യുഎസ് പൗരന്മാരുടെ തൊഴിൽസുരക്ഷയെ … Continue reading യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു