75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വീസ താൽക്കാലികമായി നിർത്തി യുഎസ് വാഷിങ്ടൻ ∙ പാക്കിസ്ഥാൻ, റഷ്യ, ഇറാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വീസ നൽകൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സർക്കാർ തീരുമാനിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ നടപടി, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നയത്തിന്റെ ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്. അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിച്ച് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. … Continue reading 75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വീസ നൽകൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ്; പിന്നിൽ ഒരേയൊരു കാരണം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed