മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രം, തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസിൽ തന്നെ ഇന്ത്യയ്ക്ക് കൈമാറെരുതെന്ന ഭീകരൻ തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി. പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരനാണ് തഹാവൂർ റാണ. മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രമായ ഇയാൾ നൽകിയ അപേക്ഷ അമേരിക്കൻ സുപ്രീംകോടതി നിരസിച്ചു. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്‌സ് ആണ് റാണയുടെ ഹർജി തള്ളിയത്. ഇതോടെ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ കേന്ദ്രം വേഗത്തിലാക്കിയിട്ടുണ്ട്. 64 കാരനായ തഹാവൂർ റാണയെ ലോസാഞ്ചലസിലെ മെട്രോപോളിറ്റൻ ജയിലിൽ അടച്ചിരിക്കുകയാണ് … Continue reading മുംബൈ ഭീകരാക്രമണക്കേസിലെ ബുദ്ധികേന്ദ്രം, തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും