ഇന്ത്യയിൽ വന്നു മടങ്ങിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി തകർത്തു; യുദ്ധഭീതിയിൽ ലോകം!

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത സൈനിക ഏറ്റുമുട്ടലിന്. വിശാഖപട്ടണത്ത് നടന്ന ബഹുരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐറിസ് ഡെന (IRIS Dena) അമേരിക്കൻ അന്തർവാഹിനി തൊടുത്തുവിട്ട ടോർപ്പിഡോ ആക്രമണത്തിൽ തകർന്നു. ശ്രീലങ്കൻ തീരത്തിന് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു ലോകരാജ്യങ്ങളെ നടുക്കിയ ഈ ആക്രമണം നടന്നത്. വിശാഖപട്ടണത്തെ ‘മിലാൻ 2026’ നാവികാഭ്യാസം കഴിഞ്ഞ് മടക്കം; ലക്ഷ്യം വെച്ച് അമേരിക്കൻ അന്തർവാഹിനികൾ ഫെബ്രുവരി 15 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ … Continue reading ഇന്ത്യയിൽ വന്നു മടങ്ങിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി തകർത്തു; യുദ്ധഭീതിയിൽ ലോകം!