റഷ്യയിൽ മോദിയുടെ സന്ദർശനം അമേരിക്ക- ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് യു.എസ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ സന്ദർശനം നടത്തിയ സംഭവം ഇന്ത്യ അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് അമേരിക്ക. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി മോദി ഏറ്റവംു വലിയ യുദ്ധക്കുറ്റവാളിയെ ആലിംഗനം ചെയ്‌തെന്ന് സംഭവത്തിൽ ഉക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രതികരിച്ചിരുന്നു. (US says Modi’s visit to Russia will not affect US-India relations) തുടക്കത്തിൽ അമേരിക്കയും മോദിയുടെ റഷ്യൻ സന്ദർശനത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ പിന്നീട് ഇതൊന്നും ഇന്ത്യ – അമേരിക്ക ബന്ധത്തെ … Continue reading റഷ്യയിൽ മോദിയുടെ സന്ദർശനം അമേരിക്ക- ഇന്ത്യ ബന്ധത്തെ ബാധിക്കില്ലെന്ന് യു.എസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed