ഗർഭം അലസിപ്പിക്കലും സമ്പദ്‌വ്യവസ്ഥയും തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പുറത്തു വന്ന ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നത്. ഇന്റ്യാനയും കെന്റക്കിയും പൊതുവെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കുന്ന സംസ്ഥാനങ്ങളാണ്. 11 ഇലക്ടറൽ വോട്ടുകളുള്ള ഇന്റ്യാനയിൽ ആറ് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ട്രംപിന് 63.1 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് 35.8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2020ൽ ട്രംപിന് ഇവിടെ … Continue reading ഗർഭം അലസിപ്പിക്കലും സമ്പദ്‌വ്യവസ്ഥയും തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കും; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്