ബലാല്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. എഴുത്തുകാരി ഇ. ജീൻ കാരളിനെ ബലാത്സംഗം ചെയ്തെന്ന കേസിൽ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. US President-elect Donald Trump suffers major setback in rape case ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും പരാതിക്കാരിയെ അപകീർത്തിപെടുത്തിയതിന് 25 കോടി രൂപയും ചേർത്ത് മൊത്തം 42 കോടി രൂപ ട്രംപ് നൽകണമെന്നാണ് കോടതി ഉത്തരവ്. മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ … Continue reading ബലാൽസംഗക്കേസ്; ട്രംപിന് കനത്ത തിരിച്ചടി; അതിജീവിതയായ യുവതിക്ക് 42 കോടി രൂപ നഷ്ടപരിഹാരം നൽകണം; കോടതിവിധി ശരിവെച്ച് അപ്പീൽ കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed