ഞാനാണ് മധ്യസ്ഥൻ, അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആ​ഗ്രഹിക്കുന്നത് ലോകത്തിന്റെ സമാധാനമാണെന്നും ട്രംപ് പറഞ്ഞു. സൗദി സന്ദർശനത്തിനിടെയാണ് ഇന്ത്യാ-പാക് വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചത്. അതേസമയം, നേരത്തേ തന്നെ ട്രംപിന്റെ ഈ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. സൗദി – അമേരിക്ക നിക്ഷേപ ഫോറത്തിൽ സംസാരിക്കവെയാണ് ഇന്ത്യാ -പാക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ഇടപെലിനെ തുടർന്നാണെന്ന് ട്രംപ് ആവർത്തിച്ചത്. ലോകത്ത് സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ … Continue reading ഞാനാണ് മധ്യസ്ഥൻ, അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്