പന്നുവിനെ വധിക്കാൻ ഗൂഢാലോചന; മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന്‌ നീക്കാൻ ഡോണൾഡ്‌ ട്രംപ്‌

ന്യൂയോർക്ക്: മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന്‌ നീക്കാൻ നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഖലിസ്ഥാൻ വിഘടനവാദി ഗുർപത്‌വന്ത്‌ സിങ്ങിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയത് ഡാമിയൻ വില്യംസിനു പകരം മാൻഹട്ടൻ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ മുൻ ചെയർമാൻ ജെയ് ക്ലെയ്‌റ്റനെയാണ് ട്രംപ് തീരുമാനിച്ചത്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം … Continue reading പന്നുവിനെ വധിക്കാൻ ഗൂഢാലോചന; മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന്‌ നീക്കാൻ ഡോണൾഡ്‌ ട്രംപ്‌