ചൈനക്ക് ഇളവില്ല; പകരച്ചുങ്കം ഈടാക്കുന്നത് താത്കാലികമായി നിർത്തി

വാഷിങ്ടൺ: ലോക രാജ്യങ്ങൾക്കുമേൽ യു.എസ് ചുമത്തിയ അധിക ഇറക്കുമതി തീരുവ താത്ക്കാലികമായി റദ്ദാക്കി. 90 ദിവസത്തേക്കാണ് അധിക ഇറക്കുമതി തീരുവ ചുമത്തുന്നത് നിർത്തിവച്ചിരിക്കുന്നത്. ഈ കാലയളവിൽ അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ചൈനക്ക് ഇളവ് ബാധകമല്ലെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. യു.എസ് ഉൽപ്പന്നങ്ങൾക്ക് മറ്റു രാജ്യങ്ങൾ അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയത്. എന്നാൽ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് താത്ക്കാലികമായി ട്രംപ് റദ്ദ് ചെയ്തത് എന്നാണ് … Continue reading ചൈനക്ക് ഇളവില്ല; പകരച്ചുങ്കം ഈടാക്കുന്നത് താത്കാലികമായി നിർത്തി