പാരിസ് ഒളിംപിക്സിൽ വേഗരാജാവായി യുഎസ് താരം നോഹ ലൈൽസ്; സുവർണ്ണനേട്ടം 9.79 സെക്കൻഡിൽ !
വേഗക്കുതിപ്പിൽ താരമായി നോഹ. പാരിസ് ഒളിംപിക്സിൽ യുഎസ് താരം നോഹ ലൈൽസ് വേഗരാജാവായി. 9.79 (9.784 സെക്കൻഡിൽ ഓടിയെത്തിയാണ് നോഹ ലൈൽസ് സ്വർണനേട്ടം സ്വന്തമാക്കിയത്. US player Noah Lyles became the king of speed in Paris Olympics സെമിയിൽ 9.83 സെക്കൻഡിൽ ഓടിയെത്തിയ നോഹ ലൈൽസ് മൂന്നാം സ്ഥാനത്തായിരുന്നു. നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി. 2004 ൽ ആതൻസ് ഒളിംപിക്സിൽ ജസ്റ്റിൻ ഗാട്‍ലിനു ശേഷം 100 … Continue reading പാരിസ് ഒളിംപിക്സിൽ വേഗരാജാവായി യുഎസ് താരം നോഹ ലൈൽസ്; സുവർണ്ണനേട്ടം 9.79 സെക്കൻഡിൽ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed