പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുമെന്ന് അമേരിക്ക
പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുമെന്ന് അമേരിക്ക വാഷിംഗ്ടൺ: പാകിസ്ഥാനിലെ എണ്ണ ശേഖരങ്ങൾ വികസിപ്പിക്കുന്നതിന് അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടതായി ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ഏത് എണ്ണ കമ്പനിയെ നിയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ വിലയിരുത്തലിൽ, ഈ നീക്കം ഭാവിയിൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് വഴിതെളിയാൻ സാധ്യതയുണ്ട്. “പാകിസ്ഥാനുമായി ഞങ്ങൾ കരാർ ഒപ്പിട്ടിട്ടുണ്ട്. അവരുടെ വമ്പിച്ച എണ്ണ ശേഖരം … Continue reading പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുമെന്ന് അമേരിക്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed