വിസ പരിശോധന നടപടികളിൽ സുപ്രധാന മാറ്റവുമായി അമേരിക്ക; സമൂഹമാധ്യമ പ്രൊഫൈൽ പൂട്ടിവച്ചാൽ ഇനി പണി കിട്ടും..!

വിസ പരിശോധന നടപടികളിൽ സുപ്രധാന മാറ്റവുമായി അമേരിക്ക വാഷിങ്ടൺ: അമേരിക്കയിലെ വിസ പരിശോധന നടപടികളിൽ ഒരു പ്രധാന മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്1ബി, എച്ച്4 വീസ അപേക്ഷകർ ഇനി മുതൽ കൂടുതൽ കർശനമായ പശ്ചാത്തല പരിശോധനയ്ക്ക് വിധേയരാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. പുതിയ വ്യവസ്ഥ അനുസരിച്ച്, അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ സ്വകാര്യമായി വയ്ക്കരുത്. അവ ‘പബ്ലിക്’ ആയിരിക്കണമെന്നതാണ് നിർദേശം. വരുന്ന ഈ മാസം 15 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികൾക്കുള്ള എഫ്-1 വീസ, … Continue reading വിസ പരിശോധന നടപടികളിൽ സുപ്രധാന മാറ്റവുമായി അമേരിക്ക; സമൂഹമാധ്യമ പ്രൊഫൈൽ പൂട്ടിവച്ചാൽ ഇനി പണി കിട്ടും..!