സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടത്തി യുഎസ്; ”ഞങ്ങളെ ആക്രമിച്ചാൽ എവിടെയായാലും കണ്ടെത്തി ഇല്ലാതാക്കു”മെന്നു മുന്നറിയിപ്പ്

സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടത്തി യുഎസ് ഡമാസ്കസ്: സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. സിറിയയിലുടനീളമുള്ള നിരവധി ഐഎസ് കേന്ദ്രങ്ങൾ പൂർണമായും തകർന്നതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. വ്യോമാക്രമണത്തിൽ ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം സിറിയയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഈ … Continue reading സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടത്തി യുഎസ്; ”ഞങ്ങളെ ആക്രമിച്ചാൽ എവിടെയായാലും കണ്ടെത്തി ഇല്ലാതാക്കു”മെന്നു മുന്നറിയിപ്പ്