നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മാധ്യമപ്രവര്‍ത്തകൻ.US journalist sets himself on fire during rally in Gaza സാമുവല്‍ മെന ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് തന്റെ ഇടതു കൈക്ക് തീകൊളുത്തി പ്രതിഷേധമറിയിച്ചത്. സംഭവത്തിന് പിന്നാലെ മെനയെ ജോലിയില്‍ നിന്ന് പുറത്താക്കി. പലസ്തീനില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയില്‍ ആണ് സംഭവം. ഗാസയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് തന്റെ ഇടത് കൈ സമര്‍പ്പിക്കുന്നതായി സാമുവല്‍ മെന … Continue reading ‘ഇത് കൈകാലുകള്‍ നഷ്ടപ്പെട്ട ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി’: റാലിക്കിടെ സ്വയം തീകൊളുത്തി യുഎസ് മാധ്യമപ്രവര്‍ത്തകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed