ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ് വാഷിംഗ്ടൺ: ഇറാനെതിരെ വേഗത്തിൽ വിജയം നേടാമെന്ന കണക്കുകൂട്ടലിൽ ആരംഭിച്ച യുദ്ധം നീണ്ടുനിന്നതോടെ അമേരിക്ക പ്രതിസന്ധിയിലായെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ. 39 ദിവസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ, വെടിനിർത്തലിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തിൽ കർശന മുന്നറിയിപ്പുകളുമായി ഇറാനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ച അമേരിക്കയ്ക്ക്, ഇറാന്റെ തിരിച്ചടികളും കടുത്ത നിലപാടുകളും വലിയ വെല്ലുവിളിയായി. മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ ഇറാൻ ശക്തമായ പ്രതികരണം നടത്തിയതോടെ യുദ്ധം പ്രതീക്ഷിച്ചതുപോലെ … Continue reading ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്