വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല, ഏറെയും യുവാക്കൾ; 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്

50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്; ഏറെയും യുവാക്കൾ അംബാല ∙ യുഎസിൽ അനധികൃതമായി താമസിച്ചിരുന്ന 50 ഇന്ത്യക്കാരെ കൂടി യുഎസ് അധികൃതർ നാടുകടത്തിയതായി റിപ്പോർട്ട്. ഹരിയാനയിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അമേരിക്കൻ അധികാരികൾ കഴിഞ്ഞ ദിവസങ്ങളിൽ കർശനമായ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായാണ് ഇവരെ തിരിച്ചയച്ചത്. നാടുകടത്തപ്പെട്ടവർ ശനിയാഴ്ച രാത്രി ഡൽഹിയിൽ വിമാനമിറങ്ങി. ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. … Continue reading വിമാനയാത്രയിൽ 25 മണിക്കൂർ വരെ കാലിൽ ചങ്ങല, ഏറെയും യുവാക്കൾ; 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി യുഎസ്