നാറ്റോ വിടാൻ അമേരിക്ക? സഖ്യത്തെ ‘കടലാസ് പുലി’ എന്ന് വിളിച്ച് ട്രംപ്; ലോകം വലിയൊരു സൈനിക പ്രതിസന്ധിയിലേക്കോ? ലണ്ടൻ: നാറ്റോയിൽ നിന്ന് അമേരിക്ക പിന്മാറാനുള്ള സാധ്യതയെക്കുറിച്ച് ഗൗരവമായ ആലോചനയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ സൈനിക നീക്കത്തിൽ സഖ്യകക്ഷികൾ പിന്തുണ നൽകാത്ത സാഹചര്യത്തിലാണ് ഈ നിലപാട്. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ, നാറ്റോയെ ട്രംപ് ‘കടലാസ് പുലി’ (paper tiger) എന്ന് വിശേഷിപ്പിച്ചു. സഖ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് ഏറെക്കാലമായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ നാറ്റോ … Continue reading നാറ്റോ വിടാൻ അമേരിക്ക? സഖ്യത്തെ ‘കടലാസ് പുലി’ എന്ന് വിളിച്ച് ട്രംപ്; ലോകം വലിയൊരു സൈനിക പ്രതിസന്ധിയിലേക്കോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed