ഇസ്രയേൽ-ഇറാൻ സംഘർഷം: യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവ്

യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റസിലെ തങ്ങളുടെ എല്ലാ നയതന്ത്ര കാര്യാലയങ്ങളും അമേരിക്ക താൽക്കാലികമായി അടച്ചുപൂട്ടി. അബുദാബിയിലുള്ള യുഎസ് എംബസിയും ദുബായിലെ കോൺസുലേറ്റുമാണ് അനിശ്ചിതകാലത്തേക്ക് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്താണ് ഇത്തരമൊരു അടിയന്തര നടപടിയിലേക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നീങ്ങിയത്. നയതന്ത്ര കാര്യാലയങ്ങൾ അടച്ചത് യുഎഇയിലെ പ്രവാസി സമൂഹത്തിനിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എംബസിയുടെയും കോൺസുലേറ്റിന്റെയും പ്രവർത്തനം നിലച്ചതോടെ … Continue reading ഇസ്രയേൽ-ഇറാൻ സംഘർഷം: യുഎഇയിലെ എംബസിയും കോൺസുലേറ്റും അടച്ച് അമേരിക്ക; ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവ്