വ്യാപാരയുദ്ധം അവസാനിപ്പിച്ചു; തീരുവകൾ കുറയ്ക്കാൻ അമേരിക്കയും ചൈനയും

വാഷിങ്ടൺ: യുഎസ്-ചൈന വ്യാപാര തർക്കങ്ങൾക്ക് താത്കാലിക വിരാമം. ചൈനീസ് ഉൽപ്പന്നങ്ങളുടെ 145 ശതമാനം തീരുവ 115 ശതമാനം പോയിന്റ് കുറച്ച് 30 ശതമാനാമാക്കാൺ അമേരിക്കയും, അമേരിക്കൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 10 ശതമാനമാക്കാൻ ചൈനയും സമ്മതിച്ചതായി യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അറിയിച്ചു. 90 ദിവസത്തേക്ക് പകരച്ചുങ്കം പിൻവലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. ജനീവയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം. ആഗോള സമ്പദ്വ്യവസ്ഥയെതന്നെ സാരമായി ബാധിച്ച ചൈന- യുഎസ് തർക്കത്തിൽ അയവുണ്ടായതോടെ ഓഹരി വിപണികൾ … Continue reading വ്യാപാരയുദ്ധം അവസാനിപ്പിച്ചു; തീരുവകൾ കുറയ്ക്കാൻ അമേരിക്കയും ചൈനയും