ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം ഇറാനിലെ മഷാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യയിലേക്ക് വരാനിരുന്ന ഒരു സിവിലിയൻ വിമാനം തകർന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാനുഷിക ദൗത്യത്തിന്റെ ഭാഗമായി മരുന്നുകളും മെഡിക്കൽ സാമഗ്രികളും ശേഖരിച്ച് ന്യൂഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തിരുന്ന മഹാൻ എയർ വിമാനമാണ് ആക്രമണത്തിന് ഇരയായത്. വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മേഖലയിൽ വലിയ … Continue reading ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം; ഇന്ത്യയിലേക്ക് മരുന്നുകളുമായി വരാനിരുന്ന വിമാനം തകർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed