വയനാട് ടൗൺഷിപ്പുകളുടെ നിർമ്മാണ ചുമതല ഊരാളുങ്കലിന്; മേൽനോട്ടം കിഫ്കോണിന്

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന രണ്ട് ടൗൺഷിപ്പുകളുടെയും നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. നിർമ്മാണ മേൽനോട്ടം കിഫ്കോണിനാണ്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് രണ്ട് ടൗൺഷിപ്പുകളിൽ നിർമിക്കുന്നത്. 750 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കാനൊരുങ്ങുന്നത്. 1000 … Continue reading വയനാട് ടൗൺഷിപ്പുകളുടെ നിർമ്മാണ ചുമതല ഊരാളുങ്കലിന്; മേൽനോട്ടം കിഫ്കോണിന്