ഇടക്കിടക്ക് ​ഗൂ​ഗിൾപേയിൽ ബാലൻസ് നോക്കുന്നവരാണോ നിങ്ങൾ; എന്നാൽ ഇതൊന്നു വായിക്കൂ…നിർണായക മാറ്റം ഓഗസ്റ്റ് 1 മുതൽ

ന്യൂഡൽഹി: പുതിയ യുപിഐ ചട്ടങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ബാലൻസ് പരിശോധിക്കൽ, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കൽ തടങ്ങിയ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ളതാണ് പുതിയ മാറ്റങ്ങൾ. ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (എൻപിസിഐ) ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം. തിരക്കേറിയ സമയങ്ങളിൽ യുപിഐ സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എൻപിസിഐയുടെ പുതിയ നീക്കം. ബാലൻസ് എൻക്വയറി സേവനം … Continue reading ഇടക്കിടക്ക് ​ഗൂ​ഗിൾപേയിൽ ബാലൻസ് നോക്കുന്നവരാണോ നിങ്ങൾ; എന്നാൽ ഇതൊന്നു വായിക്കൂ…നിർണായക മാറ്റം ഓഗസ്റ്റ് 1 മുതൽ