യുപിഐ സേവനങ്ങള്‍ വീണ്ടും തടസപ്പെട്ടു; എന്‍സിപിഐ പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യുപിഐ സേവനങ്ങള്‍ വീണ്ടും തടസപ്പെട്ടു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തില്‍ കാര്യമായ സാങ്കേതിക തടസങ്ങള്‍ നേരിടുന്നത്. രാജ്യവ്യാപകമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗൂഗിള്‍ പേ, ഫോണ്‍ പേ സംവിധാനങ്ങളാണ് സാങ്കേതിക പ്രതിസന്ധി നേരിട്ടത്. ഇന്റര്‍നെറ്റ് മുഖേനയുള്ള സേവനങ്ങളിലുമുള്ള പ്രശ്നങ്ങളും തടസ്സങ്ങളും തത്സമയം അവലോകനം ചെയ്യുന്ന ഡൗണ്‍ട്രാക്കര്‍ റിപ്പോര്‍ട്ട് പ്രകാരം രണ്ടായിരത്തിലധികം പരാതികള്‍ … Continue reading യുപിഐ സേവനങ്ങള്‍ വീണ്ടും തടസപ്പെട്ടു; എന്‍സിപിഐ പറയുന്നത് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed