‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ
‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ കൊച്ചി ∙ വടക്കൻ പറവൂരിൽ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങി യുപിഐ പെയ്മെന്റിന്റെ മറവിൽ പണം തട്ടുന്ന സംഘം സജീവം. ‘ചേട്ടാ, ആയിട്ടുണ്ട്’ എന്ന പറഞ്ഞ് പേയ്‌മെന്റ് പൂർത്തിയായതായി കാണിക്കുന്ന ‘ടിക്’ മാർക്ക് കാണിച്ച ശേഷം നിമിഷങ്ങൾക്കുള്ളിൽ കടന്നുകളയുകയാണ് തട്ടിപ്പിന്റെ രീതി. പിന്നീട് നമ്പറിലേക്ക് വിളിച്ചാൽ ഭീഷണിയുമുണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. സംഭവങ്ങൾ തുടർച്ചയായതോടെ വ്യാപാരികൾ പൊലീസിനെ സമീപിച്ചു. ആദ്യ സംഭവം കഴിഞ്ഞ … Continue reading ‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed