ഓരോ ദിവസവും യുപിഐ ഇടപാടുകളുടെ മൂല്യം 94,000 കോടി രൂപയായി ഉയർന്നു; ഈ മാസം കൈവരിച്ചത് റെക്കോർഡ് നേട്ടം

ഓരോ ദിവസവും യുപിഐ ഇടപാടുകളുടെ മൂല്യം 94,000 കോടി രൂപയായി ഉയർന്നു; ഈ മാസം കൈവരിച്ചത് റെക്കോർഡ് നേട്ടം ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളുടെ സുപ്രധാന പ്ലാറ്റ്‌ഫോമായ യുപിഐ ഈ മാസം കൈവരിച്ചത് റെക്കോർഡ് നേട്ടം. ഓരോ ദിവസവും യുപിഐ ഇടപാടുകളുടെ മൂല്യം 94,000 കോടി രൂപയായി ഉയർന്നതായാണ് റിപ്പോർട്ട്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ ഇടപാടുകളുടെ മൂല്യത്തിൽ 13 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. രാജ്യത്തെ മൊത്തം ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഏകദേശം 85 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ഉത്സവ … Continue reading ഓരോ ദിവസവും യുപിഐ ഇടപാടുകളുടെ മൂല്യം 94,000 കോടി രൂപയായി ഉയർന്നു; ഈ മാസം കൈവരിച്ചത് റെക്കോർഡ് നേട്ടം