വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, പിന്നാലെ നിരന്തരം ഭീഷണിയും; മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി
അലിഗഢ്: ഉത്തർപ്രദേശിൽ ആസിഡ് ആക്രമണം. അലിഗഢിൽ മുൻ കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ നില ഗുരുതരമാണ്.(UP Woman Throws Acid On Ex-Lover) ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആസിഡ് ഒഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. പരസ്പരം കണ്ട് സംസാരിക്കാമെന്ന ധാരണയിൽ അലിഗഢിലെ റസ്റ്റോറന്റിൽ എത്തിയതായിരുന്നു ഇരുവരും. അല്പസമയത്തെ സംസാരത്തിനു പിന്നാലെ ബാഗിൽ കരുതിയ കുപ്പിയെടുത്ത് യുവതി വിവേക് എന്ന യുവാവിന് … Continue reading വിവാഹവാഗ്ദാനം നൽകി പറ്റിച്ചു, പിന്നാലെ നിരന്തരം ഭീഷണിയും; മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed