കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ ലഖ്‌നൗ: സ്ഥാവര–ജംഗമ ആസ്തികളുടെ വിവരങ്ങൾ സമയബന്ധിതമായി വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. മാനവ് സംപദ് പോർട്ടലിൽ ജനുവരി 31-ന് മുൻപ് ആസ്തിവിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത 68,000 സർക്കാർ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളമാണ് തടഞ്ഞുവെച്ചത്. പ്രീമിയം കൗണ്ടറുകളിലെ മദ്യ വിൽപ്പന പൂർണമായും ഡിജിറ്റലാക്കൽ; സമയം നീട്ടി നൽകി ബെവ്കോ, പുതിയ തീയതി പ്രഖ്യാപിച്ചു പ്രധാന വകുപ്പുകളിലായി നടപടി പൊതുമരാമത്ത്, റവന്യൂ, … Continue reading കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ