വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു; സിഗരറ്റ് ​കൊണ്ട് പൊള്ളിച്ചു, മൂത്രം കുടിപ്പിച്ചു… തെറ്റിദ്ധാരയുടെ പേരിൽ കുട്ടികളോട് സമാനതകളില്ലാത്ത ക്രൂരത ..!

ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് ആൺകുട്ടികൾക്ക് ക്രൂരമർദ്ദനം. ഒരു സംഘം അക്രമികൾ കുട്ടികളെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഇതിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളെ കത്തുന്ന സിഗരറ്റ് കുറ്റികൾ കൊണ്ട് കുത്തുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഒഡിഷയിലെ പുരി ജില്ലയിലെ ബലംഗ പൊലീസ് സ്റ്റേഷന് കീഴിലുള്ള കോട്കോസാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമമേളയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഇരകളിൽ … Continue reading വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു; സിഗരറ്റ് ​കൊണ്ട് പൊള്ളിച്ചു, മൂത്രം കുടിപ്പിച്ചു… തെറ്റിദ്ധാരയുടെ പേരിൽ കുട്ടികളോട് സമാനതകളില്ലാത്ത ക്രൂരത ..!