ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു റാന്നി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. റാന്നി കോടതിയുടെ ഉത്തരവപ്രകാരം ഈ മാസം 30 വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദം കേള്‍ക്കലിന് ശേഷം പ്രത്യേക അന്വേഷണം നടത്തുന്ന സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. വ്യാഴാഴ്ച റാന്നി പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തത് രഹസ്യ കേന്ദ്രത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനു … Continue reading ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു