തീയേറ്ററിൽ പോപ്പ്കോൺ അൺലിമിറ്റഡ് ഓഫർ; തീയേറ്റർ ഉടമയ്ക്ക് എട്ടിന്റെ പണികൊടുത്ത് യൂട്യൂബർ; നിമിഷങ്ങൾക്കകം വൈറലായി ! വീഡിയോ

സിനിമ കാണാൻ പോകുമ്പോൾ പോപ്കോൺ ഒഴിവാക്കാനാവാത്ത ഒരു വികാരമാണ്. വില അല്പം കൂടുതലാണെങ്കിലും പോപ്കോൺ വാങ്ങിക്കുന്നതിൽ ആരും മുടക്കം വരുത്താറില്ല. എന്നാൽ, ഇതൊരു തൊഴിൽപോലെ ആക്കിയെടുത്താൽ എന്തുചെയ്യും ? അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. Unlimited popcorn offer at the theatre and what happened next video പിവിആർ സിനിമാസിൽ തന്റെ സുഹൃത്തിനോടൊപ്പം സിനിമ കാണാൻ എത്തിയ സാർത്ഥക് സച്ച്‌ദേവ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അദ്ദേഹത്തിൻറെ ഒരു … Continue reading തീയേറ്ററിൽ പോപ്പ്കോൺ അൺലിമിറ്റഡ് ഓഫർ; തീയേറ്റർ ഉടമയ്ക്ക് എട്ടിന്റെ പണികൊടുത്ത് യൂട്യൂബർ; നിമിഷങ്ങൾക്കകം വൈറലായി ! വീഡിയോ