അയർലണ്ടിൽ നിരവധി ആളുകൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തീയിട്ട് അജ്ഞാതർ..! നിരവധി കാറുകൾ കത്തി നശിച്ചു, ആളുകളെ ഒഴിപ്പിച്ചു

അയർലണ്ടിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ച് അജ്ഞാതർ. വെള്ളിയാഴ്ച പുലർച്ചെ ഡബ്ലിൻ 15-ലെ Hansfield-ലുള്ള Station Road- ലെ അപാർട്മെന്റിന്റെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആണ് അജ്ഞാതർ തീയിട്ടത്. തീപിടുത്തത്തിൽ നിരവധി കാറുകൾ കത്തി നശിച്ചു. അപകടത്തെ തുടർന്ന് ഗാർഡയും എമർജൻസി സർവീസും എത്തി സമീപത്തെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. നിരവധി പേർക്ക് താത്കാലികമായി അപ്പാർട്മെന്റുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയുന്നത്. അന്വേഷണം ആരംഭിച്ച ഗാർഡ … Continue reading അയർലണ്ടിൽ നിരവധി ആളുകൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തീയിട്ട് അജ്ഞാതർ..! നിരവധി കാറുകൾ കത്തി നശിച്ചു, ആളുകളെ ഒഴിപ്പിച്ചു