കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നാണ്എം പിമാർക്ക്. ഫോൺകോളിലൂടെ ഭീഷണി സന്ദേശം കിട്ടിയത്.(Unknown message threatening to bomb Parliament and Red Fort: Warning to Kerala MPs) ഖാലിസ്ഥാന്‍ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed