കോഴിക്കോട് അജ്ഞാത സ്ഫോടനശബ്ദം; ആളുകൾ ഭീതിയിൽ; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
കോഴിക്കോട് സ്രോതസ് അറിയാത്ത ഉഗ്രശബ്ദം. ആളുകൾ പരിഭ്രാന്തിയിൽ. കല്ലാനോട് ഇല്ലിപ്പിലായി മേഖലയിലാണ് ഇന്നലെ രാത്രി ഉഗ്ര സ്ഫോടനശബ്ദം കേട്ടത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ഭീതി പരത്തിയത്. (Unknown Explosion Sound in kozhikode) ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികൾ കേട്ടത്. പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ ഇപ്പോൾ മാറ്റി താമസിപ്പിക്കുകയാണ്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം … Continue reading കോഴിക്കോട് അജ്ഞാത സ്ഫോടനശബ്ദം; ആളുകൾ ഭീതിയിൽ; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed