കുമളിയിൽ നാട്ടിലിറങ്ങിയ അജ്ഞാതമൃഗങ്ങൾ വളർത്തു വളർത്തു മൃഗങ്ങളെ കൊന്നുതിന്നു; ഭീതിയിൽ നാട്ടുകാർ; വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു

കുമളി അമരാവതിയിൽ നാട്ടിലിറങ്ങിയ വന്യമൃഗങ്ങൾ വളർത്തു മൃഗങ്ങളെ കൊന്നുതിന്നു. പ്രദേശവാസിയായ പുളിക്കൽ ജേക്കബ്ബിന്റെ ആടുകളെയാണ് വന്യമൃഗം കൊന്നുതിന്നത്. തുടർന്ന് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു.Unknown animals that entered the village in Kumily killed and ate domestic animals. പ്രദേശത്ത് മുൻപും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മൂലം കഷി നടത്താനോ മൃഗങ്ങളെ വളർത്താനോ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.