കാക്കനാട്: നാലുവർഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന സർവകലാശാലകൾ വർധിപ്പിച്ചത് സർക്കാറുമായി ആലോചിക്കാതെ ആണെന്ന് മന്ത്രി ആർ. ബിന്ദു. ഫീസ് വർധന പുനഃപരിശോധിക്കുമെന്നും ന്യായമായ ഫീസ് സംവിധാനം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട് മീഡിയ അക്കാദമി അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ആർ. ബിന്ദു. നാലുവര്‍ഷ ബിരുദ കോഴ്സ് മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഫീസ് വർധന ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ … Continue reading ബിരുദ കോഴ്സിന്റെ ഫീസ് ഘടന സർവകലാശാലകൾ വർധിപ്പിച്ചത് സർക്കാറുമായി ആലോചിക്കാതെയെന്ന് മന്ത്രി ആർ. ബിന്ദു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed