രാജ്യത്ത് വ്യാജ പേവിഷവാക്സീൻ ഉണ്ടെന്ന് കേന്ദ്ര മന്ത്രാലയം രാജ്യത്ത് വ്യാജ പേവിഷബാധ പ്രതിരോധ വാക്സിനുകൾ (Anti-Rabies Vaccine) വ്യാപകമായി പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നു. കേരളത്തിലുൾപ്പെടെ വാക്സിൻ സ്വീകരിച്ചവർ പേവിഷബാധയേറ്റു മരണപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതീവ ഗൗരവകരമായ ഈ വിവരങ്ങൾ പുറത്തുവരുന്നത്. പേവിഷബാധയ്ക്കെതിരെയുള്ള മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിവിധ സംസ്ഥാനങ്ങളിലെ ലൈസൻസിങ് അതോറിറ്റികളുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആരോഗ്യ സഹമന്ത്രി … Continue reading ആന്റിറേബീസ് വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ: രാജ്യത്ത് വ്യാജ പേവിഷവാക്സീൻ ഉണ്ടെന്ന് കേന്ദ്ര മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed