തലമുടിയിൽ കൈകൾ തലോടിയുള്ള ആംഗ്യം; ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും… ഇങ്ങനൊരു പറച്ചിലും; ഇതൊരു കേന്ദ്രമന്ത്രിക്ക് ചേർന്ന ശൈലിയാണോ?

ആലപ്പുഴ: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയുടെ അശ്ലീല ആംഗ്യത്തിനെതിരെ സമൂ​ഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുന്നു. തന്നെകുറിച്ച് ഉയരുന്ന പരി​ഹാസങ്ങളെ കുറിച്ച് പരാമർശിക്കവെയാണ് സുരേഷ് ​ഗോപി അശ്ലീല ആം​ഗ്യം കാണിച്ചത്. താൻ ഇഷ്ടപ്പെടുന്ന നേതാക്കളെ പിന്തുണയ്ക്കാൻ വന്നവനാണെന്ന് പറഞ്ഞായിരുന്നു സുരേഷ് ​ഗോപി സംസാരിച്ച് തുടങ്ങിയത്. അതിന് ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും എന്ന് പറഞ്ഞിന് ശേഷമായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ അശ്ലീല ആം​ഗ്യം. തലമുടിയിൽ കൈകൾ തലോടിയുള്ള ആംഗ്യം കാണിച്ച ശേഷം അത്രയേ … Continue reading തലമുടിയിൽ കൈകൾ തലോടിയുള്ള ആംഗ്യം; ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും… ഇങ്ങനൊരു പറച്ചിലും; ഇതൊരു കേന്ദ്രമന്ത്രിക്ക് ചേർന്ന ശൈലിയാണോ?