ആനയെക്കൊണ്ട് തടി കയറ്റിച്ചു; തൊഴിൽ നഷ്ടം ചോദിക്കാനെത്തിയ യൂണിയൻ നേതാക്കളെ ആനയെ ഉപയോഗിച്ച് വിരട്ടി ഓടിച്ചു…!

തൊഴിൽ നഷ്ടം ചോദിക്കാനെത്തിയ യൂണിയൻ നേതാക്കളെ ആനയെ ഉപയോഗിച്ച് വിരട്ടി ഓടിച്ചു തൊടുപുഴയിൽ യൂണിയൻകാർ അറിയാതെ രഹസ്യമായി ആനയെക്കൊണ്ട് ലോറിയിൽ തടികയറ്റിയ യൂണിയൻ നേതാവിനെ മറ്റു യൂണിയനിൻ പെട്ട തൊഴിലാളികൾ ചോദ്യം ചെയ്തതിനെ തുടർന്ന് നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ. യൂണിയൻകാർ പ്രശ്‌നമുണ്ടാക്കിയതോടെ തർക്കത്തിനിടെ തൊഴിലാളികൾക്ക് നേരേ ആന പാഞ്ഞടുത്തതോടെ യൂണിയനിൽപെട്ട തൊഴിലാളികൾ ജീവനുംകൊണ്ടോടി. യൂണിയൻ നേതാവിനൊപ്പം എത്തിയ ആനപ്പാപ്പാൻ മനപൂർവം തൊഴിലാളികൾക്ക് നേരേ ആനയെ തിരിക്കുകയായിരുന്നുവെന്നാണ് യൂണിനയുകളുടെ ആരോപണം. ആനപ്പാപ്പാൻ തൊഴിലാളികൾക്ക് നേരേ കത്തി വീശിയെന്നും … Continue reading ആനയെക്കൊണ്ട് തടി കയറ്റിച്ചു; തൊഴിൽ നഷ്ടം ചോദിക്കാനെത്തിയ യൂണിയൻ നേതാക്കളെ ആനയെ ഉപയോഗിച്ച് വിരട്ടി ഓടിച്ചു…!