പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്നുമുതല്‍; മാറ്റങ്ങൾ ഇങ്ങനെ, വകുപ്പുകളും നമ്പറുകളും അറിയാം

ന്യൂഡൽഹി: നിലവിലെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ 2024 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ.Union Law Minister Arjun Ram Meghwal said that the new criminal laws will come into effect from July 1, 2024 പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്ന് ഭാരതീയ ന്യായ സംഹിതയിലേക്ക് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് നോക്കാം. … Continue reading പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് ഒന്നുമുതല്‍; മാറ്റങ്ങൾ ഇങ്ങനെ, വകുപ്പുകളും നമ്പറുകളും അറിയാം