വിജയ് മല്യയുടെ 14,131 കോടി രൂപ, നീരവ് മോദിയിൽ നിന്ന് 1,052 കോടി, മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടി; സാമ്പത്തിക തട്ടിപ്പുകാരിൽ നിന്നും ഇതുവരെ തിരികെ പിടിച്ചത്

ന്യൂഡൽഹി: വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി തുടങ്ങിയവരുടെ വായ്പ തിരിച്ചടയ്‌ക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മൊത്തം 22,280 കോടി രൂപ മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ഇനിയും സാമ്പത്തിക കുറ്റവാളികൾക്കെതിരായ പോരാട്ടം തുടരാൻ തീരുമാനിച്ചതായും നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. നീരവ് മോദിയിൽ നിന്ന് 1,052 കോടി രൂപ, മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടിയും കണ്ടുകെട്ടി. … Continue reading വിജയ് മല്യയുടെ 14,131 കോടി രൂപ, നീരവ് മോദിയിൽ നിന്ന് 1,052 കോടി, മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടി; സാമ്പത്തിക തട്ടിപ്പുകാരിൽ നിന്നും ഇതുവരെ തിരികെ പിടിച്ചത്