50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റർ വരുന്ന എട്ട് ദേശീയ അതിവേഗ പാത പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നാല്, ആറ്, എട്ട് വരി പാതകൾ അടങ്ങുന്നതാണ് പദ്ധതി. Union Cabinet approves eight National Expressway projects ഗുജറാത്തിൽ ദേശീയ അതിവേഗ ഇടനാഴിയുടെ ഭാഗമായി ആറ് വരി പാത നിർമിക്കും. റായ്പൂർ – റാഞ്ചി റൂട്ടിൽ നാല് വരി അതിവേഗ പാതയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പശ്ചിമ ബംഗാളിനെയും വടക്ക് കിഴക്കിനെയും ബന്ധിപ്പിക്കുന്ന ഖാരഗ്പുർ – … Continue reading 50,655 കോടി രൂപ, 936 കിലോമീറ്റർ; എട്ട് ദേശീയ അതിവേഗ പാത പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; കേരളത്തിലുണ്ടോ ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed