ബജറ്റിൽ ഏലത്തിനും തേയിലക്കും എന്ത് കിട്ടി.. ? കാപ്പിക്കോ ?? നേട്ടവും നഷ്ടവും അറിയാം…

കേന്ദ്ര ബജറ്റിൽ തോട്ടംമേഖലകൾക്ക് നേട്ടം ഉണ്ടാകണമെങ്കിൽ തേയിലക്കും , ഏലം , കാപ്പി തുടങ്ങിയ കർഷിക മേഖലകൾക്ക് സഹായങ്ങൾ പ്രഖ്യാപിക്കണം. ഇത്തവണ തേയില കർഷകർക്ക് സഹായം ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. 500 കോടിയായിരുന്ന ടീ ബോർഡിന്റെ വിഹിതം 721 കോടിയായാണ് ഉയർത്തിയത്. union budget and agriculture benefits ഈ തുക ഉപയോഗിച്ച് ചെറുകിട കർഷകർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പദ്ധതികൾ തയാറാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ഏലം , കാപ്പി, തുടങ്ങിയ കൃഷികൾക്ക് ബജറ്റിൽ പരിഗണന ലഭിച്ചില്ല. ഇതോടെ ഉഷ്ണ … Continue reading ബജറ്റിൽ ഏലത്തിനും തേയിലക്കും എന്ത് കിട്ടി.. ? കാപ്പിക്കോ ?? നേട്ടവും നഷ്ടവും അറിയാം…