കേന്ദ്ര ബജറ്റ് 2025: ചൈനക്ക് എട്ടിന്റെ പണി; കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും

കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് നിർമല സീതാരാമൻ. ആ​ഗോള കളിപ്പാട്ട നിർമാണ മേഖലയിൽ ഭാരതം മുൻനിരയിലെത്തും. കളിപ്പാട്ടങ്ങളുടെ ​ഗ്ലോബൽ ഹബ്ബായി ഭാരതം മാറും. സമ്പന്നമായ ഭാരതീയ പൈതൃകത്തെ ഉപയോ​ഗിച്ചുകൊണ്ട് ഭാരതത്തിലെ വിദ​ഗ്ധരായ തൊഴിലാളികൾ ഇന്നോവേറ്റീവായതും ഉയർന്ന ​ഗുണനിലവാരമുള്ളതുമായ കളിപ്പാട്ടങ്ങൾ ലോകത്തിന് മുന്നിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. Union Budget 2025: India to become global hub of toys കഴിഞ്ഞ ഏതാനും വർഷങ്ങളായി അസാധ്യ വളർച്ചയാണ് കളിപ്പാട്ട നിർമാണ മേഖലയിൽ ഇന്ത്യ രേഖപ്പെടുത്തിയത്. … Continue reading കേന്ദ്ര ബജറ്റ് 2025: ചൈനക്ക് എട്ടിന്റെ പണി; കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും