കേന്ദ്ര ബജറ്റ് 2025: 1.7 കോടി കർഷകർക്ക് സഹായകരം; സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷിയോജന

പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേകം പദ്ധതി ഒരുക്കും. സംസ്ഥാനങ്ങളുമായി ചേർന്നാകും പദ്ധതി.1.7 കോടി കർഷകർക്ക് സഹായകരംUnion Budget 2025: Help for 1.7 crore farmers ലക്ഷ്യം ഇവ: ∙ കാർഷിക ഉൽപാദനം കൂട്ടുക ∙ വിളവൈവിധ്യം കൂട്ടുക ∙ മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക ∙ ജലസേചനം മികച്ചതാക്കുക ∙https://news4media.in/young-man-stabbed-in-nenmara/