ചെറുകിട വ്യവസായികൾക്ക് പ്രതീക്ഷ; മുദ്ര വായ്പാ തുക 20 ലക്ഷമാക്കി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രധാനമന്ത്രി മുദ്ര യോജന വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര). 2015-ൽ ആരംഭിച്ച ഈ സ്കീം പ്രകാരം ഇതുവരെ 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകൾ ലഭ്യമാക്കുന്നു. മറ്റ് ബിസിനസ് ലോണുകളിൽ നിന്ന് … Continue reading ചെറുകിട വ്യവസായികൾക്ക് പ്രതീക്ഷ; മുദ്ര വായ്പാ തുക 20 ലക്ഷമാക്കി